വെട്ടത്തൂർ: മണ്ണാർമല കൂരിക്കുന്നിലെ പരേതനായ ചെറിയാലിചെത്ത് ഹൈദറിന്റെ മകൻ മുഹമ്മദുണ്ണി മൊല്ലാക്ക (88) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദാലി, അബ്ദുന്നാസർ, മുഹമ്മദ് മുസ്തഫ, ഹൈദർ, മൻസൂർ, ഉമ്മുകുൽസു, ഖദീജ, ഫാത്തിമത്ത് സുഹറ. മരുമക്കൾ: ബുഷ്റ (വലമ്പൂർ), ജമീല (വേങ്ങൂർ), റുഖിയ്യ (ചെമ്മാണിയോട്), സമീറ (പട്ടിക്കാട്), റഷീദ (വെട്ടിക്കാട്ടിരി), അബൂബക്കർ (മഖാംപടി), യൂസുഫ് (പൊന്ന്യാകുർശി), അബ്ദുന്നാസർ (മണ്ണാർക്കാട്).