അങ്ങാടിപ്പുറം: മുതുവറ റോഡില്‍ കുന്നുംപുറത്ത് താമസിക്കുന്ന പുഴക്കല്‍ കരുണാകരന് (76) നിര്യാതനായി. പിതാവ്: പരേതനായ കുട്ടന്. മാതാവ്: പരേതയായ പാത. ഭാര്യ: ഗീത. മക്കള്‍: അരുണന്, അജിത, രാധ, അഭിലാഷ്, അനില്‍. മരുമക്കള്‍: രശ്മി, മണി, ശിവദാസന്‍, ജിഷ, ശ്രുതി.