മലപ്പുറം: ഹാജിയാർപള്ളി മുതുവതുപറമ്പ് സ്വദേശി അമ്പലവൻ കളപ്പുരക്കൽ ഹംസ (76) നിര്യാതനായി. ഭാര്യ: ഹഫ്സത്ത് പരി. മക്കൾ: മുഹമ്മദ് അസ്ലം, മുഹമ്മദ് നിസർ, ഫരീദ. മരുമക്കൾ: ശഹീർ, ജുവൈരിയ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വലിയങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.