വഴിക്കടവ്: പുഞ്ചക്കൊല്ലി കോളനിയിലെ സുനിലിനെ (27) വീടിന് പിന്നിലെ ചായ്പിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. വഴിക്കടവ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. ഭാര്യ: ശാന്തി. പിതാവ്: സുന്ദരൻ. മാതാവ്: ശാന്ത.