പുതുനഗരം: വാളയൽക്കാരതെരുവ് കോവിൽവീട്ടിൽ സെയ്ത് മുഹമ്മദിന്റെ മകൻ സിറാജുദ്ദീൻ (76) നിര്യാതനായി. മക്കൾ: അബ്ബാസ്, സഫ്ന. മരുമകൾ: മൻസൂർ, കമീല.