മുണ്ടൂർ: വേലിക്കാട് അയ്യത്തടത്തിൽ പരേതനായ മൊയ്തുവിന്റെ ഭാര്യ ഉമൈബ (മുല്ലയ്യു -78) നിര്യാതയായി. മക്കൾ: ഹനീഫ, സൈനുദ്ദീൻ, നൗഷാദ്, പ്യാരിജാൻ, നൂർജഹാൻ, സുഹ്റുബാൻ. മരുമക്കൾ: മജീദ്, ബുഷറ, സുഹറ, റംസീന, പരേതരായ ഷംസുദ്ദീൻ, സൈതലവി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് വേലിക്കാട് ജലാലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.