പട്ടാമ്പി: തിരുവേഗപ്പുറ പരേതനായ കോമൻ നായരുടെ മകൻ മൂർക്കത്ത് രാമൻ നായർ (82) നിര്യാതനായി. ഭാര്യ: പരേതയായ തങ്കം. മക്കൾ: വിനോദ്, ദീപ, സുരേഷ്. മരുമക്കൾ: ചന്ദ്രശേഖരൻ, ഷൈനി. സംസ്കാരം ചൊവ്വാഴ്ച.