തൃത്താല: അഞ്ചുമൂല അരണാത്തുപറമ്പ് വരമംഗലത്ത് പരേതനായ അബൂബക്കറിന്റെ ഭാര്യ നഫീസ (80) നിര്യാതയായി. മക്കൾ: മുഹമ്മദലി, ഹംസക്കുട്ടി, ഫാത്തിമ. മരുമക്കൾ: റുഖിയ, മൈമൂന, പരേതനായ ഹംസ മൗലവി.