പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം അരിമന്ദതൊടി സുലൈമാൻ (73) നിര്യാതനായി. ഭാര്യ: സൈഫുന്നീസ. മക്കൾ: സിറാജുദ്ദീൻ, സാജിദ, ഷംസീദ, ഷഹർബാൻ. മരുമക്കൾ: സിദ്ദീഖ്, നസീം, യൂസഫ്, താജുന്നിസ.