അലനല്ലൂർ: എടത്തനാട്ടുകര കിളയപ്പാടം ചോലയിൽ മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സുബൈദ, ഹനീഫ, അബ്ദുസ്സലാം, സക്കീർ, അഷ്റഫ്, ബുഷ്റ, പരേതനായ ഷംസുദ്ദീൻ. മരുമക്കൾ: ഇബ്രാഹീം, മറിയ, ലുബ്ന, ഷാഹിദ, ബുഷ്റ, സക്കീർ (അധ്യാപകൻ, ജി.എൽ.പി സ്കൂൾ തിരുവിഴാംകുന്ന്).