പുതുക്കോട്: അപ്പക്കാട് ഗ്രാമം കനാൽ റോഡിൽ പാലക്കപ്പറമ്പിൽ വിജയകുമാരൻ (68) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ശ്രീരാഗ്, ശ്രീരാജ്. മരുമകൾ: ശ്യാമ