പാലക്കാട്: കൽമണ്ഡപം വടക്കുമുറിയിൽ പി.കെ. ശരീഫ് (74) നിര്യാതനായി. ഭാര്യ: റസിയ ബാനു. മക്കൾ: ഫിറോസ്, റിയാന പർവീൻ, പരേതനായ ഇബ്രാഹിം ശരീഫ്. മരുമകൻ: നൗഷാദ്. സഹോദരങ്ങൾ: പി.കെ. മുഹമ്മദ് ബാഷ, മുഹമ്മദ് ബഷീർ, ജൈലാനി, ഫൈറോജെ, സഫിയ, പരേതരായ യാക്കൂബ്, നെഹ്റുബാൻ.