അലനല്ലൂർ: കോട്ടപ്പള്ള റിട്ട. ക്ലർക്ക് തൈക്കോട്ടിൽ അബ്ദുവിന്റെ മകൻ ആശിഖ് (32) നിര്യാതനായി. കെ.എസ്.ആർ.ടി.സി കണ്ടക്ടർ ആയിരുന്നു. മാതാവ്: സൈനബ (റിട്ട. അധ്യാപിക). ഭാര്യ: ജസ്ന. മക്കൾ: ജസ, ഹനീൻ. സഹോദരങ്ങൾ: അഫ്സൽ (അധ്യാപകൻ), അസ്കർ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് കോട്ടപ്പള്ള ദാറുസ്സലാം മസ്ജിദ് ഖബർസ്ഥാനിൽ.