ബേപ്പൂർ: മനയത്തുപറമ്പിൽ മേലെ പുളിയങ്ങാട്ട് ശിവദാസൻ (76) നിര്യാതനായി. മക്കൾ: ബിജു, ബിനിത, പരേതയായ ബിഷിത. മരുമക്കൾ: സിന്ധു, സുരേഷ്, പരേതനായ മധു. സഞ്ചയനം വെള്ളിയാഴ്ച.