വളപട്ടണം: സ്രായി പള്ളിക്കടുത്ത ബാച്ചിക്കാന്റവിട സിയാദ് (54) നിര്യാതനായി. ഭാര്യ: ഷംനാസ്. മക്കൾ: ശമൽ ഷഹാസാദ്, ഷിബിൻ, ഷാസിയ, സഹറ. കബറടക്കം ചൊവ്വാഴ്ച സുഹറിന് മുമ്പ് മന്ന ഖബർസ്ഥാനിൽ