നീലേശ്വരം: വാഴുന്നോറൊടി പൊക്ക്ണായിലെ പരേതനായ ഐക്കോടൻ നാരായണൻ നായരുടെ ഭാര്യ ചെറൂട്ടാര വീട്ടിൽ നാരായണി അമ്മ(81) നിര്യാതയായി. മക്കൾ: ലക്ഷ്മി, ലത, ബാലൻ, ഇന്ദിര, രമ. മരുമക്കൾ: കൃഷ്ണൻ (പനങ്കാവ്), ബാലകൃഷ്ണൻ (കുടുംബൂർ,) ഷീജ (പുങ്ങംചാൽ), ഹരിഹരൻ (നെല്ലിക്കാട്ട്), മധുസൂദനൻ (പടിഞ്ഞാറ്റം കൊഴുവൽ).