കടമ്പൂർ: ഹൈസ്കൂളിന് സമീപം ലക്ഷ്മി നിവാസിൽ പരേതനായ കായക്കൂൽ ബാലന്റെ ഭാര്യ കെ. ലക്ഷ്മി (85) നിര്യാതയായി. മക്കൾ: അശോകൻ (മേസ്ത്രി അസ്സൽ മലബാർ ബീഡി തിരുനൽവേലി), കെ. സുനിത, കെ. സുചിത്ര. മരുമക്കൾ: ജലജ (കൈരളി സ്റ്റോർ എടക്കാട്), പി. ബാലൻ (മേസ്തിരി മലബാർ ബീഡി തിരുനൽവേലി), പരേതനായ കനക രാജൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് ശ്മശാനത്തിൽ.