പഴയങ്ങാടി: നെരുവമ്പ്രം പൊടിത്തടം റോഡിലെ ഡോ. ജോൺ അരീച്ചാലിൽ (85) നിര്യാതനായി. ബീന ഹോമിയോ സെന്റർ ഉടമയാണ്. ഭാര്യ: പരേതയായ എലിസബത്ത്. മക്കൾ: സുഭാഷ് ജോൺ (വൈസ് പ്രിൻസിപ്പൽ, സെന്റ് ജോസഫ്സ് കോളജ്, പിലാത്തറ) സോണിയ, ബിന്ദു.