തളിപ്പറമ്പ്: കടമ്പേരിയിലെ എൻ.പി. നജീബ് (72)നിര്യാതനായി. ഭാര്യ: കെ.വി. മിസ്രിയ. മക്കൾ: കെ.വി. ഷാജിൽ (മുസ്ലിം യൂത്ത് ലീഗ് ആന്തൂർ മുനിസിപ്പൽ സെക്രട്ടറി), ശഫീർ , ശർമിന. മരുമക്കൾ: റാഫി (ചൊറുക്കള), അഫ്സീന (മുല്ലക്കൊടി), അഫ്ന (പാപ്പിനിശ്ശേരി). സഹോദരങ്ങൾ: വാഹിദ്, അഷറഫ്, നഫീസ, സക്കീന, കുഞ്ഞാമിന, പരേതനായ റഷീദ്. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കടമ്പേരി ഖബർസ്ഥാനിൽ.