ഉദുമ: പടിഞ്ഞാർ തെരുവിലെ കുഞ്ഞിക്കണ്ണന്റെ ഭാര്യ സുമതി(68) നിര്യാതയായി. മക്കൾ: വിനോദ്, രഞ്ജിത്ത്, ലേഖ. മരുമക്കൾ: നിഷ, സൗമ്യ, മനോജ്. സഹോദരങ്ങൾ: നവീൻ ചന്ദ്രൻ, അനസൂയ, വാസന്തി, അശോകൻ, ഇന്ദിര, വേണു, ദിനേശൻ, ഉഷ.