പാപ്പിനിശ്ശേരി: ധർമക്കിണറിനു സമീപം വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് ജീവനക്കാരനായിരുന്ന നെല്ലിക്കണ്ടി അബു (79) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: നൗഷാദ്, നൗഫൽ, നവാസ് മരുമക്കൾ: ജസീല, സുമയ്യ, ഷഹനാസ്. സഹോദരങ്ങൾ: സുബൈർ, മുഹമ്മദലി, ഹാശിം, അമീർ.