കൊടുവള്ളി: ആവിലോറ അയ്യപ്പൻ കണ്ടി ചാത്തു കുട്ടി മാസ്റ്റർ (79) നിര്യാതനായി. വാവാട് ജി.എം.എൽ.പി സ്കൂളിൽ ദീർഘകാലം അധ്യാപകനായിരുന്നു. ഭാര്യ: കമല. മക്കൾ: ഷൈജ, സജ്ന, സബ്ന. മരുമക്കൾ: പരേതനായ ബാലൻ, ബിജു (കേരള പൊലീസ്), വാസു.