പേരാമ്പ്ര: വെള്ളിയൂരിലെ ഓതയോത്ത് ദാമോദരൻ (79) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സുരേഷ് (അധ്യാപകൻ അത്തോളി ജി.വി.എച്ച്.എസ്. എസ്), മനോജ് (സെക്രട്ടറി നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്), ഷിബു (കേരള പൊലീസ് അത്തോളി സ്റ്റേഷൻ). മരുമക്കൾ: ഇന്ദു അത്തോളി ( കെ.എസ്.ആർ.ടി.സി), ബീന (എ.എം.എൽ.പി സ്കൂൾ നൊച്ചാട്), ഷിജി പയ്യോളി (ജി.എസ്.ടി ഓഫിസ് വടകര). സഹോദരങ്ങൾ: കാർത്ത്യായനി, പരേതയായ ജാനകി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.