നന്തി ബസാർ: ഞെട്ടിക്കര പാലത്തിനടുത്ത രാരിച്ചം വീട്ടിൽ മർജാന മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: നഖിയത്ത്, ആദില, ഷാനിദ് (കുവൈത്ത്). മരുമക്കൾ: റഹിയാസ് ( പുറക്കാട്), നൗഫൽ (കോടിക്കൽ), നസ്റിൻ (പള്ളിക്കര). സഹോദരി: നബീസ (അത്തോളി).