മുക്കം: കല്ലുരുട്ടി ചെമ്പരത്തിക്കൽ പൗലോസ് (കുഞ്ഞച്ചൻ-71) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രണ്ടരക്ക് കല്ലുരുട്ടി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ ( ഇടുക്കി പൊരുമറ്റം കുടുംബാംഗം). മക്കൾ: അനിഷ്ക, (ആസ്ട്രേലിയ), അലീന (ഖത്തർ), അവിനാഷ് (ഖത്തർ). മരുമക്കൾ: ജായിസ് കാരക്കാട്ട് (കൂടരഞ്ഞി), മനു പൈങ്ങാക്കളം (ചമ്പക്കുളം), ആഷ്ന പുത്തൻ പുരയിൽ (കോഴിക്കോട്).