തിരുവള്ളൂർ: മീത്തലെ ഒതയോത്ത് മറിയം (82) നിര്യാതയായി. മക്കൾ: എം.ഒ.സി. മുഹമ്മദ്, എം.ഒ. അബ്ദുൽ സലാം. മരുമക്കൾ: നഫീസ തയ്യുള്ളതിൽ (വള്ളിയാട്), സമീറ ഇല്യാട്ടുമ്മൽ (വേളം). സഹോദരങ്ങൾ: എം.ഒ. അബ്ദുറഹിമാൻ, ആയിഷ കക്കുന്നത്ത്, ആലിക്കുട്ടി, എം.ഒ. അബ്ദുൽ ഖാദർ ,പരേതരായ അമ്മദ്, അബ്ദുല്ല മാസ്റ്റർ മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തിരുവള്ളൂർ ടൗൺ ജുമാ മസ്ജിദിൽ.