മേത്തോട്ട് താഴം: പരേതനായ പുതുക്കുടി ബാലകൃഷ്ണന്റെ മകൻ സുരേഷ് ബാബു (48) (പവിത്രം ഷാജി) നിര്യാതനായി. ഭാര്യ: ഷമ്മി. മകൻ: നന്ദിദ്. സഹോദരി: പുഷ്പലത. മാതാവ്: കൗസല്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ.