കുറ്റ്യാടി: നിട്ടൂർ, പൊയിൽ മുക്കിലെ പീടികയുള്ളതിൽ ബഷീർ (46) നിര്യാതനായി. പിതാവ്: പരേതനായ പൊയിൽ മമ്മി. മാതാവ്: അയിഷ. ഭാര്യ: സബീന കുറ്റികാട്ടിൽ (കായക്കൊടി). മക്കൾ: യാസിർ, ഫാത്തിമ. സഹോദരങ്ങൾ: അബ്ദുല്ല താനിയുള്ളതിൽ, പരീദ്, കുഞ്ഞമ്മദ്, ജമാൽ (ഖത്തർ), ജലീൽ(ബംഗളൂരു), ജമീല, മാമി, ആസ്യ.