നാദാപുരം: കല്ലാച്ചിയിലെ കുനിച്ചംവീട്ടിൽ കൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: വത്സല. മകൻ: ജിതിൻ കൃഷ്ണ. മരുമകൾ: രൂപിക രാജ്. സഹോദരങ്ങൾ: നാരായണി, ദേവി, പരേതരായ ഗോപാലൻ, കല്യാണി.