ബാലുശ്ശേരി: കിനാലൂർ തൈകണ്ടി കൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: ഹർഷലത. മക്കൾ: പ്രദീഷ്, പ്രിയ. മരുമകൾ: രമ്യ. സഹോദരങ്ങൾ: ജാനു, പത്മാക്ഷി, സരോജിനി, ലീല, രാധ, പരേതനായ നാരായണൻ. സഞ്ചയനം വെള്ളിയാഴ്ച.