രാമനാട്ടുകര: ഗവ.യു.പി. സ്കൂളിന് പിൻവശം കൃഷ്ണ കൃപയിൽ പുത്തലത്ത് പൊതുവാളിൽ പറമ്പ് വേലായുധൻ കുട്ടി നായർ(78) നിര്യാതനായി. ഭാര്യ: ശാന്തകുമാരി പുല്ലൂന്നിയിൽ. മകൾ: ചിത്രലേഖ. മരുമകൻ: ടി.കെ. മണികണ്ഠൻ.