കൊയിലാണ്ടി: പൂക്കാട് താഴെകുനി ഗിരീശൻ (53) നിര്യാതനായി. പരേതനായ ചോയിയുടെ മകനാണ്. ഭാര്യ: വത്സല. മക്കൾ: അഥർവ്, അവന്തിക. സഹോദരങ്ങൾ: ഭാസ്കരൻ, ദേവകി, രാജൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.