ഫറോക്ക്: ചെറുവണ്ണൂർ ഓംകാരം വീട്ടിൽ നമ്പാല ഹരിദാസ (റിട്ട. ആർമി)ന്റെ ഭാര്യ കക്കാട്ട് അനിത കുമാരി (59) നിര്യാതയായി.മക്കൾ: അനുശ്രീ, അഭിനവ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഗോതീശ്വരം ശ്മശാനത്തിൽ.