ബാലുശ്ശേരി: കിനാലൂർ പറയരുകണ്ടി പര്യേക്കുട്ടി (72) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനാണ്. ഭാര്യ: നഫീസ. മക്കൾ: ഷമീർ (അബൂദബി), നൗഫൽ (ദുബൈ). മരുമക്കൾ: സുമയ്യ (വയനാട്), റജില (മുക്കം).