കൊടിയത്തൂർ: കണക്കംപാറക്കൽ ചന്ദ്രൻ (63) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: സ്നേഹ, ജിനീഷ്, ശിൽപ. മരുമകൻ: സജിൻ (പന്നിക്കോട്). സഹോദരങ്ങൾ: വാസുദേവൻ, വിശ്വനാഥൻ, കനകദാസൻ, ജാനകി, പ്രസന്ന, മാധവി.