കൊടിയത്തൂർ: ചെറുവാടി കണ്ണാംപറമ്പിൽ ഗോപാലൻ(84) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സുനിൽ, അനിൽ, സ്വപ്ന ദിനേശ്. മരുമക്കൾ: ബീന, പ്രജിഷ, ദിനേശ് കോലാർവീട്ടിൽ (തോട്ടുമുക്കം).