ബാലുശ്ശേരി: കിനാലൂർ തെറ്റവത്ത് കണ്ടി താമസിക്കും ഇരൂൾക്കുന്നുമ്മൽ കല്യാണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഇച്ചാടി. മകൻ: ബാലകൃഷ്ണൻ. മരുമകൾ: ഗിരിജ. സഹോദരങ്ങൾ: കണ്ടത്തി പരേതരായ അരിയൻ, എയിലാണ്ടി. സഞ്ചയനം വെള്ളിയാഴ്ച.