പെരിങ്ങത്തൂർ: പുല്ലൂക്കര സൈഫ് നഗർ ഒതയോത്ത് റഫീക്ക് (42) നിര്യാതനായി. പരേതനായ ഒതിയോത്ത് മൊയ്തുവിന്റെയും കരിയാട് കാളേരി പോയിൽ നഫീസയുടെയും മകനാണ്. ഭാര്യ: വേലന്റവിട സൽമ പുല്ലൂക്കര. മക്കൾ: മുഹമ്മദ് മിൻഹാൽ, മുഹമ്മദ് മിൻഹാജ്, അലീമതുൽ സൽവ, മുഅ്മിനഷറിൻ. സഹോദരൻ: താജുദ്ദീൻ ഒതിയോത്ത്.