പത്തിരിപ്പാല: മണ്ണൂർ ഇടമുറി കുന്നത്ത് പരേതനായ സുലൈമാന്റെ ഭാര്യ സൈനബ (74) നിര്യാതയായി. മക്കൾ: റംലത്ത്, സെയ്തുമുഹമ്മദ്, ആമിന, സഫിയ, സലീന, റഷീദലി, ഷക്കീല, ഷാജഹാൻ. മരുമക്കൾ: ഉമ്മർ, ആമിന, ബഷീർ, സിദ്ദീഖ്, മുത്തലി, റഷീദ, അബ്ദുറഹ്മാൻ, ഷഫീന.