എടത്തറ: കിഴക്കഞ്ചേരിക്കാവ് പൊൻകാട്ടുപുരയിൽ വാസു (68) നിര്യാതനായി. ഭാര്യ: കുഞ്ചിദേവി. മക്കൾ: സുമ, സുജ, സുഭാഷ് (പൊലീസ്), സുധി, സുജയ്. മരുമക്കൾ: പ്രദീപ്, അനിൽ, സന്തോഷ്, രശ്മി.