ചെർപ്പുളശ്ശേരി: നെല്ലായ പൊട്ടച്ചിറ കുണ്ടിൽതൊടി ഇന്ദിര (76) നിര്യാതയായി. ഭർത്താവ്: കുമാരൻ. മക്കൾ: രാമചന്ദ്രൻ, രഘു (ഇരുവരും യു.എ.ഇ), ബാബുരാജ് (ഒമാൻ), സുശീല, വസന്ത, ഗിരിജ, ബിജു, ബിന്ദു, ബീന. മരുമക്കൾ: ധന്യ, അനു, വിജിത, സദാനന്ദൻ, മുരളീധരൻ, മോഹനൻ, ഉണ്ണികൃഷ്ണൻ, പീതാംബരൻ, അനിൽകുമാർ.