ആലത്തൂർ: മേലാർകോട് കൂളിയാട് പത്തായപ്പുര വീട്ടിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ സത്യഭാമ (67) നിര്യാതയായി. മക്കൾ: നിഷ, ജിഷ (അധ്യാപിക, ജി.വി.എച്ച്.എസ്.എസ്, കഞ്ചിക്കോട്). മരുമക്കൾ: നാരായണൻ, രാജേഷ്. സഹോദരങ്ങൾ: പ്രേമ, മണി.