ആലത്തൂർ: ചിറ്റിലഞ്ചേരി നീലിച്ചിറ കറുത്തേടത്ത് വീട്ടിൽ മന്നനെഴുത്തച്ഛന്റെ മകൻ നാരായണൻ (64) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: സുനിൽകുമാർ, സുജിത്ത്, സുനിത. മരുമക്കൾ: സുരേഷ് ബാബു, അഞ്ജലി, മിഷ.