ചെർപ്പുളശ്ശേരി: തൂത തെക്കുംമുറി ആലിക്കൽ ശങ്കരൻ (78) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി. മക്കൾ: അംബിക, മോഹനൻ, ശാന്തകുമാരി, വിശ്വംഭരൻ, സജിത. മരുമക്കൾ: സുരേന്ദ്രൻ, സുനിത, ശശികുമാർ, ശബരി, ജയൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.