കുനിശ്ശേരി: മണപ്പൊറ്റയിൽ കണ്ടൻ (85) നിര്യാതനായി. ഭാര്യ: കുഞ്ചി. മക്കൾ: രാമകൃഷ്ണൻ, പ്രഭ, വത്സല. മരുമക്കൾ: കമലം, പുഷ്പലത.