കൂറ്റനാട്: ആലപ്പറമ്പ് നെല്ലിക്കൽ പരേതനായ വേലുവിന്റെ ഭാര്യ ദേവകി (85) നിര്യാതയായി. മക്കൾ: വിശാലാക്ഷി, ചന്ദ്രൻ, കൃഷ്ണൻകുട്ടി, ബാലകൃഷ്ണൻ, ശശിധരൻ, രവീന്ദ്രൻ. മരുമക്കൾ: ഇന്ദിരദേവി, സുഷമ, സുസ്മിത, സുജിത, ഷൈനി, പരേതനായ ഗോപാലകൃഷ്ണൻ. സംസ്കാരം ബുധനാഴ്ച 11.30ന് വീട്ടുവളപ്പിൽ.