ഉരുവച്ചാൽ: മണക്കായി പാറേക്കാട് കൊവ്വൽ കുഞ്ഞാമിന (97) നിര്യാതയായി. ഭർത്താവ്: പരേതനായ ഹസ്സൻ. മക്കൾ: അബ്ദുല്ലകുട്ടി, മുഹമ്മദ്, ഹമീദ്, അഷറഫ്, മറിയൂട്ടി, അയിസൂട്ടി, കുഞ്ഞിപ്പാത്തു, കദീജ. മരുമക്കൾ: ഇസ്മായിൽ, മുഹമ്മദ്, നബീസു, ഫാത്തിമ, സക്കീന, നസീമ, പരേതനായ അസീസ്.