മാനന്തവാടി: കൊയിലേരി ചോണാട്ടിൽ ഭാസ്കരൻ (77) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ജോഷി, ഷീല. മരുമക്കൾ: ഗംഗാധരൻ, ദീപ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിനു തിരുനെല്ലി ഗ്രാമപഞ്ചായത്ത് തൃശ്ശിലേരി ശാന്തികവാടം ശ്മശാനത്തിൽ.