എരുമാട്: മുട്ടത്തിൽ ഫിലിപ് (84) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: സൈമൻ, ബാബു, ലിസി, ബിന്ദു. മരുമക്കൾ: മേരി, സുജ, രാജു, ജോൺ, സംസ്കാരം 23ന് രാവിലെ ഒമ്പതിന് പനഞ്ചിറ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.