കോഴിക്കോട്: അരക്കിണർ ഇടയത്ത് പറമ്പ് കെ.പി. സീനത്ത് (56) നിര്യാതയായി. ഭർത്താവ്: മൊയ്തീൻ കോയ. പിതാവ്: പരേതനായ കെ.പി. കോയട്ടി. മക്കൾ: റിനീഷ്, റിജാസ്, റിസാന. മരുമക്കൾ: നിഹാദ്, കദീജ, ഷിറിൻ.